അക്ഷര ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന കുഞ്ഞു പ്രതിഭകളുടെ എളിയ സംരംഭം.തുടക്കക്കാരുടെ പതർച്ചയും ഇടർച്ചയും ഉണ്ടെങ്കിലും ഹരിശ്രീ കുറിക്കാൻ അല്പമെങ്കിലും ഇടം തേടി ഇവിടെയെത്തുന്നു.പ്രിയ വായനക്കാരുടെ അനുഗ്രഹങ്ങളും അഭിപ്രായങ്ങളും ഞങ്ങളുടെ വളർച്ചക്ക് പോഷകമാകുമെന്ന തിരിച്ചറിവോടെ ഞങ്ങൾ തുടരട്ടെ.